എന്റെ പേന തുമ്പിലെ തീ കെടുത്തിയത് നീ ആണ്നു..
എന്റെ വാക്കുകള്‍ നീ കാറ്റിനു കടം കൊടുത്തു
എന്തിനയിര്ര്‍ന്നു
നിലാവ് പൂത്തപ്പോള്‍......
മഴവില്ല് തെളിന്നപ്പോള്‍
മഴ കഴിന്നപ്പോള്‍
നിന്റെ ശ്വാസം എന്റെ നെറ്റിയില്‍ പതിന്നപ്പോള്‍
തിരികെ തരിയിരുന്നില്ലെ ??
നീ വലിച്ചു എറിന്ന പേനയില്‍
അടര്‍ന്നു വീണത് എന്റെ സ്വ്പ്നഗല്‍ ആണ് ..
എന്റേത് മാത്രം...
എന്റെ വാക്കുകള്‍ നീ കാറ്റിനു കടം കൊടുത്തു
എന്തിനയിര്ര്‍ന്നു
നിലാവ് പൂത്തപ്പോള്‍......
മഴവില്ല് തെളിന്നപ്പോള്‍
മഴ കഴിന്നപ്പോള്‍
നിന്റെ ശ്വാസം എന്റെ നെറ്റിയില്‍ പതിന്നപ്പോള്‍
തിരികെ തരിയിരുന്നില്ലെ ??
നീ വലിച്ചു എറിന്ന പേനയില്‍
അടര്‍ന്നു വീണത് എന്റെ സ്വ്പ്നഗല്‍ ആണ് ..
എന്റേത് മാത്രം...
Thirichu thannirikkunnu...ninte Pena:)
ReplyDeleteGood work...All the best!!!